മലപ്പുറം വള്ളിക്കുന്ന് MVHS സ്കൂളിന്റെ സമീപം ട്രെയിൻ തട്ടി 11 വയസുകാരൻ മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മോച്ചറിയിലേക്ക് മാറ്റി. കൊടക്കാട് കുന്നം പള്ളി പുതിയ നാലകത്ത് ഫൈസലിന്റെ മകൻ അമിൻ ഷാ ഹാശിം ആണ് ട്രെയിൻ തട്ടി മരണപ്പെട്ടത് കൂടുതൽ വിവരങ്ങൾ updating....