പയ്യാവൂര്‍ മുത്താറിക്കുളത്ത്‌ ലോറി മറിഞ്ഞ് 2 മരണം



പയ്യാവൂർ മുത്താറിക്കുളത്ത് ലോറി മറിഞ്ഞ് 2 മരണം. ജോലി സ്ഥലത്ത് നിന്ന് കരാർ തൊഴിലാളികളുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. 8 ഓളം പേർ വാഹനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post