മലപ്പുറം പൊന്നാനി : പുതുപൊന്നാനി പാലത്തിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
അപകടത്തിൽ പരിക്കുപറ്റിയ ബൈക്ക് യാത്രികരായ വെളിയങ്കോട് അയ്യോട്ടിച്ചിറ ഗ്രാമം സ്വദേശി അമൽ, വെളിയങ്കോട് കിണർ സ്വദേശി സുഫൈൽ എന്നിവരെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സുഫൈലിനെ പൊന്നാനി ആംബുലൻസ്, അമലിനെ 108 ആംബുലൻസ് എന്നീ പ്രവർത്തകർ ചേർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
