പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറയിൽ kSRTC ബസ്സും സ്വകാര്യ ബസ്സും കൂട്ടി ഇടിച്ച് 12ഓളം പേർക്ക് പരിക്ക് പരിക്കേറ്റവരെ തച്ചമ്പാറ സഫാ ഹോസ്പിറ്റലിലും മദർ കേയർ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സന എന്ന സ്വകാര്യ ബസ്സും കോഴിക്കോട് നിന്നും പാലക്കാട് പോവുകയായിരുന്ന KSRTC ബസ്സും ആണ് അപകടത്തിൽ പെട്ടത്
ഇന്ന് വൈകുന്നേരം 4:15ന് ആണ് അപകടം
പരിക്കേറ്റവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല
*ആക്‌സിഡന്റ് റെസ്ക്യൂ 24×7*
എമർജൻസി ഹെല്പ് ലൈൻ 9526222277
റിപ്പോർട്ട്: ആഷിക്ക് മണ്ണാർക്കാട്
