ഗുരുവായൂർ താമരയൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു



 ഗുരുവായൂർ: താമരയൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. അകലാട് കുമ്മാത്ത് വീട്ടിൽ മുഹമ്മദ് സാദിഖ് (28), ഗുരുവായൂർ ദേവസ്വം കോർട്ടേഴ്സിൽ താമസിക്കുന്ന വിനോദ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




Post a Comment

Previous Post Next Post