നിര്‍ത്തിയിട്ട ട്രാവലറില്‍ ടിപ്പര്‍ ലോറി ഇടിച്ച് 2 പേര്‍ക്ക് പരിക്ക്


കണ്ണൂർ കുന്നോത്ത് വാഹനാപകടം. 2 പേര്‍ക്ക് പരിക്ക്. നിര്‍ത്തിയിട്ട ട്രാവലറില്‍ ടിപ്പര്‍ ലോറി ഇടിച്ച് ലോറി റോഡിന് കുറുകെ മറിഞ്ഞാണ് അപകടം. ഇരിട്ടി കൂട്ടുപുഴ റോഡില്‍ കുന്നോത്ത് സ്‌കൂളിന് സമീപത്ത് വച്ചാണ് അപകടം നടന്നത്.

കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല 

Post a Comment

Previous Post Next Post