ഗോവയിൽ വാഹനാപകടം വയനാട് കാരയ്ക്കാമല സ്വദേശിയായ യുവാവ് മരണപ്പെട്ടു
 വയനാട്   മാനന്തവാടി   കാരയ്ക്കാമല സ്വദേശി ഗോവയിൽവാഹനാപകടത്തിൽ മരിച്ചു

മാനന്തവാടി: കാരയ്ക്കാമല കപ്പിയാരുമലയിൽ കെ.വി തോമസിന്റെ മകൻ അലോയിസ് (21) ആണ് മരിച്ചത്. ലോറി  ഡ്രൈവറായിരുന്ന അലോയിസ് ഗോവയിൽ പഞ്ചിമിൽ വെച്ചാണ് അപകടത്തിൽ മരിച്ചത്. ലോറി നിർത്തിയ ശേഷം താഴെയിറങ്ങി പിൻവശത്തേക്ക് പോയതായിരുന്നു

അലോയിസെന്നും, ഈ സമയം ലോറി പിന്നോട്ട് നിരങ്ങി

നീങ്ങുകയും മറ്റൊരു ലോറിക്ക് മുട്ടി നിൽക്കുകയും

അലോയിസ് ഇതിനിടയിൽപ്പെടുകയുമായിരുന്നുവെന്നാണ്

പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇന്ന് പുലർച്ചെയാണ്

സംഭവം. ബിന്ദുവാണ് അലോയിസിന്റെ മാതാവ്. സഹോദര

ങ്ങൾ: അമൽ, എൽഗ. മൃതസംസ്ക്കാരം പിന്നീട്.

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇


WMO ആംബുലൻസ് സർവീസ് . മാനന്തവാടി 8606295100

Post a Comment

Previous Post Next Post