തിരൂരങ്ങാടി കക്കാട് സ്ത്രീക്ക് തെരുവുനായയുടെ കടിയേറ്റു.മലപ്പുറം തിരൂരങ്ങാടി: കക്കാട് സ്ത്രീക്ക് 

തെരുവുനായയുടെ കടിയേറ്റു.

കക്കാട് സ്വദേശി

തെക്കും പറബിൽ കദീജ (62)

എന്നിവർക്കാണ് തെരുവ്

നായയുടെ കടിയേറ്റത്. രാവിലെ

8 30 ന് വീടിൻറെ പുറത്ത്

നിന്നാണ്

കടിയേറ്റത്. തെരുവുനായയുടെ

കടിയേറ്റ ഇവരെ കോഴിക്കോട്

മെഡിക്കൽ കോളേജ്

ആശുപത്രിയിൽ

പ്രവേശിപ്പിച്ചിരിക്കുകയാണ്.

_---------------------------------------------------

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356

ഗ്രീൻ വിഷൻ ആംബുലൻസ് സർവീസ് വെളിമുക്ക് 9349400800

മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800

തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900

Post a Comment

Previous Post Next Post