നിയന്ത്രണം വിട്ട കാര്‍ റോഡ് അരികില്‍ കിടന്ന പൈപ്പില്‍ ഇടിച്ച് ഒരാൾ മരണപ്പെട്ടുകോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോട്ടൂളിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പെരുവയല്‍ സ്വദേശി അശ്വിനാണ് വാഹനാപകടത്തില്‍ മരിച്ചത്.

നിയന്ത്രണം നഷ്ടമായ കാര്‍ റോഡ് അരികില്‍ കിടന്ന പൈപ്പില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അശ്വിനൊപ്പം കാറില്‍ സഞ്ചരിച്ചിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post