വട്ടപ്പറമ്പ് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു

മലപ്പുറം കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിൽ വട്ടപ്പറമ്പ് ഇന്നലെ വൈകീട്ട് ആണ് അപകടം ഗുരുതര പരിക്കുകളോടെ ഇദ്ദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി   തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി

കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി കോഴിത്തടത്ത് താമസിക്കുന്ന നെച്ചിക്കണ്ടന്‍ മജീദ് എന്നവരുടെ മകന്‍ മുഹമ്മദ് മുഫ് ലിഹ് എന്‍.കെ മരണപ്പെട്ടു.


ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ഹെൽപ്പ് ലൈൻ നമ്പർ 9526222277

Post a Comment

Previous Post Next Post