രണ്ടര വയസ്സുകാരി താമരക്കുളത്തിൽ വീണ് മരിച്ചു

 


വയനാട്  കോറോം മരച്ചുവട് പയഞ്ചേരി ഹാഷിം ഷഹന

ദമ്പതികളുടെ ഏകമകൾ ഷഹദ ഫാത്തിമയാ

മരണപ്പെട്ടത്. ഫാഷിമിന്റെ ബന്ധുവായ

പനമരം ഹൈസ്ക്കൂൾ റോഡിലെ പുതിയപുര

യിൽ ഖാലിദ് ഞായറാഴ്ച മരണപ്പെട്ടതിനെ

തുടർന്ന് ഹാഷിമിന്റെ കുടുംബം ഖാലിദിന്റെ

വീട്ടിലെത്തിയിരുന്നു.വൈകുന്നേരം അഞ്ചര

യോടെ കുട്ടിയെ കാണാത്തതിനെ തുടർന്ന്

ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടയിലാ

ണ് വീടിനോട് ചേർന്നുള്ള താമരകുളത്തിൽ

കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയ

ത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും

മരണപ്പെടുകയായിരുന്നു. മൃതദേഹം മാനന്ത

വാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ


.ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

WMO ആംബുലൻസ് സർവീസ് . മാനന്തവാടി 8606295100

Post a Comment

Previous Post Next Post