നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് യുവാവ് മരണപ്പെട്ടുകൊച്ചി | നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു .

ബൈക്ക് യാത്രക്കാരനായ വിജിത്ത് ദേവസ് (26) ആണ് മരിച്ചത്.


കാലടി നീലീശ്വരം ഭാഗത്ത് ഇന്നു പുലര്‍ച്ചെ ആണ് സംഭവം.മലയാറ്റൂര്‍ നിലീശ്വരം സ്വദേശിയാണ് വിജിത് . ഇലക്‌ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു വിജിത്

Post a Comment

Previous Post Next Post