തെങ്ങ് കടപുഴകി ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു. തിരുവനന്തപുരം: തെങ്ങ് കടപുഴകി ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്താണ് അപകടം ഉണ്ടായത്.

ചെറുവയ്ക്കല്‍ ജലജാഭവനില്‍ ജലജകുമാരി (61) ആണ് മരിച്ചത്.

ശക്തമായ കാറ്റില്‍ വീടിന് സമീപത്തെ തെങ്ങ് കടപുഴകി ജലജകുമാരിയുടെ ദേഹത്ത് വീഴുകയായിരുന്നു

Post a Comment

Previous Post Next Post