മാവൂരിൽ വാഹനാപകടം: കാറും ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു

  കോഴിക്കോട് :മാവൂരിൽ വാഹനാപകടം. കുളിമാട് റോഡിൽ കാറും ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം . ഇന്ന് രാവിലെ എടവണ്ണപ്പാറ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോയ കാറും കോഴിക്കോട് ഭാഗത്തുനിന്ന് അരിക്കോട് ഭാഗത്ത് പോയ പിക്കപ്പ് വാൻ മാവൂർ ഭാഗത്ത് വരുന്ന ഓട്ടോറിക്ഷയുമായും കൂട്ടിയിടിക്കുകയായിരുന്നു . പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ….


Post a Comment

Previous Post Next Post