തിരൂരങ്ങാടിയിൽ കാറും പിക്കപ്പും കൂട്ടി ഇടിച്ച് മാതാവിനും 2വയസ്സായ കുട്ടിക്കും നിസ്സാര പരിക്ക്

  


മലപ്പുറം തിരൂരങ്ങാടി ചന്തപ്പടിയിൽ  രാത്രി 12:45ഓടെ ആണ് അപകടം നിസ്സാര പരിക്കേറ്റ വേങ്ങര കിളിനക്കോഡ് സ്വദേശിനി ഷഹർബാൻ 40വയസ്സ്  കെൻസാ 2വയസ്സ് ഇവരെ അപകടവിവരം അറിഞ്ഞെത്തിയ ആക്‌സിഡന്റ് റെസ്ക്യൂ 24×7  പ്രവർത്തകർ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു   പെരുമ്പാവൂരിൽ നിന്നും ചെമ്മാട് ഭാഗത്തേക്ക് ലോഡുമായി വന്ന മിനി പിക്കപ്പും വേങ്ങര ഭാഗത്തേക്ക് പോവുകയായിരുന്ന കാറും മാണ് കൂട്ടി ഇടിച്ചത് അപകടത്തിൽ ഇരു വാഹനങ്ങൾക്കും ചെറിയ കേടുപാടുകൾ സംഭവിച്ചു

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356

ഗ്രീൻ വിഷൻ ആംബുലൻസ് സർവീസ് വെളിമുക്ക് 9349400800

മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800

തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900

Post a Comment

Previous Post Next Post