തിരൂരിൽ ബസ്സും ലോറിയും കൂട്ടി ഇടിച്ച് നിരവധി പേർക്ക് പരിക്ക്

 


 മലപ്പുറം  തിരൂർ  ആലത്തിയൂർ കുട്ടിച്ചാത്തൻ പടിക്കൽ ബസ്സും ലോറിയും കൂട്ടി ഇടിച്ച് അപകടം

 

തിരൂർ ആലത്തിയൂർ കുട്ടിച്ചാത്തൻ പടിക്കൽ രാവിലെ 8:15 ഓടെ ആണ് അപകടം. തക്ബീർ ബസും എതിരെ വന്ന കണ്ടയ്‌നർ ലോറിയുമായി കൂട്ടിയിടികുകയായിരുന്നു. പരികേറ്റവരെ ആലത്തിയൂർ ഇമ്പിച്ചിബാവ ഹോസ്പിറ്റലിലേക്കും തിരൂർ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. 

 അപകടത്തെ തുടർന്ന് ചമ്രവട്ടം പാതയിൽ ഗതാഗത തടസ്സം നേരിടുന്നു .  എമർജൻസി വാഹനങ്ങൾ കുറ്റിപ്പുറം പറവണ്ണ മംഗലം വഴി പോവുക കൂടുതൽ വിവരങ്ങൾ updating...

*ആക്‌സിഡന്റ് റെസ്ക്യൂ 24×7*

എമർജൻസി ഹെൽപ്പ് ലൈൻ 9526222277

Post a Comment

Previous Post Next Post