റയിൽവേ ഫ്ലാറ്റ് ഫോമിൽ ഒരാളെ മരണപ്പെട്ട നിലയിൽ കാണപ്പെട്ടുമലപ്പുറം പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിലേ ഫ്ലാറ്റ് ഫോമിൽ ഒരാളെ മരണ പെട്ട നിലയിൽ കാണ്ണപ്പെട്ടു. അളെ തിരിച്ചറിഞ്ഞിട്ടില്ല .. കൂടുതൽ വിവരങ്ങൾ. അറിവായി വരുന്നതേ ഉള്ളൂ .....updating...

 മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി 

ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ 9072000102 നമ്പറിലോ പരപ്പനങ്ങാടി  പോലീസ് സ്റ്റേഷനുമായോ  ബന്ധപ്പെടുക

07/09/2022 8:20am

*ആക്‌സിഡന്റ് റെസ്ക്യൂ 24×7*

എമർജൻസി ഹെൽപ്പ് ലൈൻ 9526222277

Post a Comment

Previous Post Next Post