വാഹന പരിശോധനക്കിടെ മുന്നോട്ടെടുത്ത സ്‌കൂട്ടര്‍ മറിഞ്ഞ് എസ് ഐ ക്കും വിദ്യാര്‍ത്ഥിക്കും പരുക്ക്കോഴിക്കോട്   കൊടുവള്ളി: വാഹന പരിശോധനക്കിടെ മുന്നോട്ടെടുത്ത സ്‌കൂട്ടര്‍ മറിഞ്ഞ് എസ് ഐ ക്കും വിദ്യാര്‍ത്ഥിക്കും പരുക്ക്. കൊടുവള്ളി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ. എ പി അനൂപ്, കൊടുവള്ളി മാനിപുരം കണ്ടാലമ്മല്‍ അബ്ദുസ്സലാമിന്റെ മകന്‍ ഫില്‍ഷാദ് (17) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഫില്‍ഷാദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എസ് ഐ യെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു


വ്യാഴാഴ്ച വൈകിട്ട്  കൊടുവള്ളി കെ എം ഒ ക്ക് സമീപത്തായിരുന്നു സംഭവം. മൂന്ന് വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിന് എസ് ഐ കൈ കാണിക്കുകയും സ്‌കൂട്ടര്‍ നിര്‍ത്തുകയും ചെയ്തു. നിര്‍ത്തിയ ഉടനെ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. സ്‌കൂട്ടറിന് അടുത്തെത്തിയ എസ്….


Post a Comment

Previous Post Next Post