കാര്‍ ബു​ള്ള​റ്റി​ലി​ടി​ച്ച്‌ ബു​ള്ള​റ്റ് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു.പു​ന്ന​യൂ​ര്‍: കാര്‍ ബു​ള്ള​റ്റി​ലി​ടി​ച്ച്‌ ബു​ള്ള​റ്റ് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ക​ട​പ്പു​റം മാ​ട്ടു​മ്മ​ല്‍ പ​ണി​ക്ക​ല്‍ വീ​ട്ടി​ല്‍ കു​മാ​ര​ന്‍റെ മ​ക​ന്‍ സ​തീ​ശ​ന്‍(49) ആ​ണ് മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത അ​ക​ലാ​ട് വ​ച്ചാണ് അപകടം നടന്നത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന്, നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ ചാ​വ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന്, അ​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍  ര​ക്ഷി​ക്കാ​നാ​യി​ല്ല.


മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്കരിച്ചു. ഭാ​ര്യ: സ​ന്ധ്യ. മ​ക്ക​ള്‍: സാ​ന്ദ്ര, ശ​ല​ഭ, ശ്രീ​ല​ക്ഷ്മി. മാ​താ​വ്: ശാ​ര​ദ.

Post a Comment

Previous Post Next Post