സ്കൂട്ടറും KSRTC ബസ്സും കൂട്ടി ഇടിച്ച് പിതാവും മകനും മരണപ്പെട്ടു

 


വയനാട് പനമരം കൈതക്കലിൽ KSRTC ബസ്സും സ്കൂട്ടാറും കൂട്ടി ഇടിച്ച് കല്പറ്റ  സ്വദേശികളായ ഉപ്പയും മകനും മരണപ്പെട്ടു മൃതദേഹം വയനാട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു ഇന്ന് വൈകുന്നേരം 5:30ഓടെ ആണ് അപകടം

കൽപ്പറ്റ പെരുന്തട്ട സ്വദേശിയായിരുന്ന ഇപ്പോൾ കെല്ലൂർ ആറാം മൈൽ മാനാഞ്ചിറ താമസക്കാരനുമായ മുണ്ടോടൻ സുബൈർ ( 42) മകൻ മിഥ് ലാജ് (12) എന്നിവരാണ് മരിച്ചത്.

അപകട കാരണം അറിവായിട്ടില്ല 

ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇

WMO ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട് 

 8606295100

Post a Comment

Previous Post Next Post