മുക്കം കൊടിയത്തൂരിൽ സ്കൂളിൽ വാഹനമിടിച്ച് വിദ്യാർത്ഥി മരിച്ചു



കോഴിക്കോട് മുക്കം  കൊടിയത്തൂരിൽ സ്കൂളിൽ വാഹനമിടിച്ച് വിദ്യാർത്ഥി മരിച്ചു. കൊടിയത്തൂർ പിടിഎം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി പാഴൂർ സ്വദേശി  മുഹമ്മദ്ബാഹിഷ് ആണ് മരിച്ചത്. ബസ് പിന്നോട്ടെടുക്കുമ്പോൾ കുട്ടിയെ ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം.ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിപ്പോർട്ട് മുഹമ്മദ്‌ ഷാഫി കാരശ്ശേരി 

Post a Comment

Previous Post Next Post