ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം :ആനക്കര സ്വദേശിക്ക്പരിക്ക്
പാലക്കാട്‌ കൂറ്റനാട് എടപ്പാൾ റോഡിൽ കരിമ്പ-പാലക്കൽ പീടികയിൽ ആലിൻ ചുവട്ടിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വാഹനാപകടം ആനക്കര സ്വദേശിക്ക് പരിക്ക്.

 ഇന്ന് 9:00 മണിക്കായിരുന്നു അപകടം നടന്നത് കൂറ്റനാട് ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാനും പെരുമണ്ണൂർ ഭാഗത്തേക്ക് തിരിയുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് വാഹനാപകടം ഉണ്ടായത്. പരിക്കുപറ്റിയ ആനക്കര സ്വദേശിയെ കൂറ്റനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


Post a Comment

Previous Post Next Post