ഭാ​ര​ത​പ്പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് അ​ന്യസംസ്ഥാന തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി.
പാലക്കാട്‌ ഒറ്റപ്പാലം ഭാ​ര​ത​പ്പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് അ​ന്യസംസ്ഥാന തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. ത​മി​ഴ്നാ​ട് ധ​ര്‍​മ്മ​പു​രി സ്വ​ദേ​ശി​യെ​യാ​ണ് കാ​ണാ​താ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടു​കൂ​ടി​യാ​ണ് സം​ഭ​വം. കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഇദ്ദേഹത്തെ കാ​ണാ​താ​യ​ത്. ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​പ​ക​മാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.


ഇ​ന്ന​ലെ നേ​രം എ​റെ വൈ​കി ഇ​രു​ട്ടാ​യ​തോ​ടെ തി​ര​ച്ചി​ല്‍ നി​ര്‍​ത്തി വെക്കുക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ തി​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ച്ചു 

Post a Comment

Previous Post Next Post