ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്മലപ്പുറം  കിഴിശ്ശേരി- മഞ്ചേരി റോഡിൽ ഇന്ന് രാവിലെ 7 മണിയോടു കൂടിയാണ് അപകടം നടന്നത്. രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച്  തൊട്ടിലങ്ങാടി സ്വദേശി പൂളക്കൽ ജിബിൻ 21വയസ്സ്   കാലിന് ഗുരുതര പരിക്കുമായി ബൈക്ക് യാത്രക്കാരനെ തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിൽ നാട്ടുകാർ എത്തിച്ചു. അപകടം വരുത്തി വച്ച മറ്റേ ബൈക്കിലെ 3 യുവാക്കൾ കടന്നു കളഞ്ഞതായി ആക്ഷേപം ഉണ്ട്.. ..

Post a Comment

Previous Post Next Post