കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

 


തൃശ്ശൂർ  എങ്ങണ്ടിയൂർ ഷാപ്പ് പടിയിൽ വെച്ചാണ് സംഭവം എങ്ങണ്ടിയൂർ കുണ്ടലിയൂർ പൊറ്റയിൽ വീട്ടിൽ നന്ദൻ (72) ആണ് മരിച്ചത്. തൃശൂർ അശ്വിനി ആശൂപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment

Previous Post Next Post