കൊറ്റംകുളത്ത് 4വാഹനങ്ങൾ കൂട്ടി ഇടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്





തൃശൂർ കൊറ്റംകുളത്ത് 2 കാറും 2 ഓട്ടോയും കൂട്ടിഇടിച്ചു ഓട്ടോ ഡ്രൈവർ  ചിത്രൻ കാരയിൽ എന്ന ആൾക്കാണ് പരിക്കേറ്റത് 

ഇന്ന് വൈകുന്നേരം 3 മണിക്ക് ശേഷം ആയിരുന്നു സംഭവം 

കോഴിക്കോട് നിന്നും എറണാംകുളത്തേക്ക്‌ പോകുകയായിരുന്ന കാറും, കൊടുങ്ങല്ലൂർ നിന്നും തൃപ്രായരിലേക്ക് പോകുകയായിരുന്ന കാറും ചിത്രൻ കരയിലിന്റെ ഓട്ടോയും നേരിട്ട് അപകടത്തിൽ പെട്ടു, ഇടിയുടെ ആഘാതാത്തിൽ നിയന്ത്രണം വിട്ട കാർ, ഓട്ടോ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ഓട്ടോയിൽ ഇടിക്കുകയായിരുന്നു  

Post a Comment

Previous Post Next Post