മലപ്പുറം തിരൂർ പുറത്തൂരില്‍ രണ്ടര വയസ്സുകാരന്‍ തോട്ടില്‍ വീണ് മരണപ്പെട്ടു. അമ്മ തോട്ടില്‍ ചാടി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പള്ളിക്കടവിന് സമീപം കുര്യന്‍ വീട്ടില്‍ സന്ദീപിന്റെ മകന്‍ ശിവരഞ്ജനാണ് മരണപ്പെട്ടത്. അപകടം വീട്ട്മുറ്റത്ത് കളിക്കുന്നതിനിടെ