ടെറസിൽ നിന്ന് കിണറിൽ വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു




കോഴിക്കോട്  നരിക്കുനി:ഇന്നലെ(ബുധൻ) വീടിന്റെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസിൽ നിന്ന് കാൽവഴുതി കിണറിൽ വീണ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൊല്ലരിക്കൽ നൗഷാദ് മരണപ്പെട്ടു. ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്.

ഖത്തർ കെഎംസിസി നരിക്കുനി പഞ്ചായത്ത് മെമ്പർ ആയിരുന്നു


മാതാവ്: കൊല്ലരക്കൽ ഖദീജ,

ഭാര്യയും രണ്ട് കുട്ടികളുമുണ്ട്

മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പാറന്നൂർ ജുമാമസ്ജിദിൽ


Post a Comment

Previous Post Next Post