കാര്‍ നിയന്ത്രണം വിട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇടിച്ചു കയറി നാല് കുട്ടികള്‍ക്ക് പരിക്ക്

 


 എറണാകുളം കൂത്താട്ടുകുളം പുതുവേലിയില്‍ കാര്‍ നിയന്ത്രണം വിട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇടിച്ചു കയറി നാല് കുട്ടികള്‍ക്ക് പരിക്ക്

പുതുവേലി: എംസി റോഡില്‍ കൂത്താട്ടുകുളം പുതുവേലിയില്‍ നിയന്ത്രണം വിട്ട കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇടിച്ചു കയറി നാല് കുട്ടികള്‍ക്ക് പരിക്ക്.

പുതുവേലി സ്കൂളിലെ കുട്ടികള്‍ക്കാണ് പരിക്കേറ്റത് ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post