എറണാകുളം
കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു.
പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി കൊല്ലം ഓച്ചിറ, പ്രയാർ തെക്ക് ആലും പീടിക, മറൂൽ ഹൗസ് അബ്ദുൽ കലാമിൻ്റെ മകൻ *മുഹമ്മദ്* *ഖൈസ്* (18) ആ
ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് കൂട്ടുകാരോടൊപ്പം കോതമംഗലം പുഴയിൽ പുതുപ്പാടി കടവിൽ കുളിക്കാനിറങ്ങിയതാണ്.
നാട്ടുകാരും അഗ്നി രക്ഷ സേനയും ചേർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെടുത്തത്.
മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
*20.11.2022*
