കൊയിലാണ്ടിയിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ച നിലയിൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല



 കോഴിക്കോട്  കൊയിലാണ്ടി: അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ച നിലയിൽ. കൊയിലാണ്ടി കൊല്ലം വില്ലേജ്  ഓഫീസിന് സമീപമാണ് അമ്മയെയും മകനേയും

തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ 11.30 യോടെയാണ് സംഭവം.

കൊച്ച് വേളി ലോകമാന്യതിലക് ട്രെയിൻ

തട്ടിയാണ് അപകടമെന്നാണ് വിവരം.

ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

Post a Comment

Previous Post Next Post