കോഴിക്കോട് വടകര: ക്ഷേത്രക്കുളത്തില്‍ മടപ്പള്ളി സ്വദേശി മുങ്ങി മരിച്ചു. ചോറോട് ചേന്ദമംഗലം ശിവ ക്ഷേത്ര കുളത്തിൽ ഇന്ന് രാവിലെ ആറ് മണിയോട് കൂടിയാണ് സംഭവം. മടപ്പള്ളി കൊറ്റത്ത്‌കൃഷ്ണന്റെ മകന്‍ വിനോദനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പത്തിയെട്ട് വയസ്സായിരുന്നു.
കുളക്കരയില്‍ വസ്ത്രങ്ങളും ഫോണും വാഹനവും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ അരുൺ….
