മലപ്പുറം ദേശീയപത 66 കരുമ്പിൽ കാർ നിയന്ത്രണം വിട്ട് ഫ്രൂട്സ് കടയിലേക്ക് ഇടിച്ചു കയറി. ഇന്ന് രാവിലെ 11:20ഓടെ ആണ് അപകടം
അപകടത്തിൽ ഒരു മരണം, 2 പേർക്ക് പരിക്ക്
കരുമ്പിൽ സ്വദേശി അരീക്കാട്ട് ഇല്ലിക്കൽ അൻസാർ 32 മരണപ്പെട്ടു കുറ്റിപ്പുറം സ്വദേശി വടക്കേകര ആഷിക് 24, പതിനാറുങ്ങൽ സ്വദേശി രവി 48 എന്നിവർക്ക് പരിക്കേറ്റു പരിക്കേറ്റ രണ്ടു പേരും തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്ക് ഒരാളെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലും മറ്റൊരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി മരണപ്പെട്ട അൻസറിന്റ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി

