കടലുണ്ടി പുഴയിൽ നീർനായ ആക്രമണം 3പേർക്ക് പരിക്ക്



മലപ്പുറം വേങ്ങര മുതലമാട് ഇന്ന് ഉച്ചയോടെ കടലുണ്ടി പുഴയിൽ കുളിക്കാൻ ഇറങ്ങിയവരുടെ നേർക്കാണ് നീർനായയുടെ ആക്രമണം ഉണ്ടായത്  പരിക്കേറ്റ മൂന്നു പെരേയും  തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

മുതലമാട് സ്വദേശികളായ ഫർസാന (21) റിഫ (9) സഫ (8) എന്നിവർക്കാണ് കടിയേറ്റത് ആരുടെയും പരിക്ക് ഗുരുതരമല്ല

പുഴയിൽ ഇറങ്ങുന്നവർ ശ്രദ്ദിക്കുക കഴിഞ്ഞ ദിവസം  മറ്റൊരാൾക്കും നീര്നായ ആക്രമണത്തിൽ പരിക്കേറ്റിരുന്നു 

റിപ്പോർട്ട് :ജസീർ മമ്പുറം 

Post a Comment

Previous Post Next Post