പയ്യോളിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്



കോഴിക്കോട്  പയ്യോളി: ദേശീയ പാതയിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. കാർ യാത്രികരായ രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം.

പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചു.കാറിൻ്റെ മുൻഭാഗം

പൂർണമായും തകർന്നു.


Post a Comment

Previous Post Next Post