ആനപ്പാറയിൽ ജീപ്പ് മറിഞ്ഞ് 5 പേർക്ക് പരിക്ക്.



വയനാട്   അമ്പലവയൽ ആനപ്പാറയിൽ ജീപ്പ് മറിഞ്ഞ് 5 പേർക്ക് പരിക്ക്.എരുമാട് കല്ലിച്ചാൽ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മീനങ്ങാടിയിൽ അമ്പലത്തിൽ ഉത്സവം കണ്ട് മടങ്ങുമ്പോൾ ഇന്ന് പുലർച്ചെ ആനപ്പാറ വളവിലാണ് 

ജീപ്പ് നിയന്ത്രണം വിട്ട് സമീപത്തെ വീടിനു

മുന്നിലേക്ക് മറിഞ്ഞത്.പരിക്കേറ്റവരെ മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100

Post a Comment

Previous Post Next Post