മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂർ: ലോറിയിൽ മരം
കയറ്റുന്നതിനിടെ മരം ദേഹത്ത്
വീണ് അരിയല്ലൂർ സ്വദേശി
മരിച്ചു. എംവിഎച്ച്എസ്എസ്
സ്കൂളിന് സമീപം
ഉണ്ണിനായരുടെ മകൻ ശ്രീധരൻ
(51)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം ആനങ്ങാടിയിൽ മില്ലിൽ നിന്ന്മരം കയറ്റുന്നതിനിടെ ആണ് അപകടം മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ
