മലപ്പുറം:വാഴത്തേട്ടത്തിലെ സോളാര്‍ വൈദ്യുതി വേലി നന്നാക്കുന്നതിനിടെ അണലിയുടെ കടിയേറ്റ് കർഷകൻ മരിച്ചു. ചാലിയാർ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടി കല്ലുണ്ട സ്വദ്ദേശി പള്ളിയാളി ഗംഗാധരൻ (60) ആണ് മരിച്ചത്. ഇന്നലെ വൈകുംനേരം 6.30-തോടെയാണ് സംഭവം.
പാമ്പുകടിയേറ്റതിനെ തുടർന്ന് ബൈക്കിൽ ഇയാൾ നമ്പൂരിപ്പൊട്ടിക്ക് സമീപം വരെ എത്തിയപ്പോഴേക്കും തളർന്നുവീഴുകയായിരുന്നു. വിവരമറിഞ്ഞ്