കാർ‍ കത്തിനശിച്ചു: കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹവും




 വയനാട്മാ നന്തവാടി: കണിയാരം ഫാദര്‍ ജികെഎം എച്ച്.എസിന് സമീപം റബര്‍തോട്ടത്തിന്റെ പരിസരത്ത് കാര്‍ കത്തിനശിച്ചു. 


കാറിനകത്ത് കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹവും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കെഎല്‍ 58 എം9451 നമ്പര്‍ കാര്‍ ആണ് കത്തിയത്. മാനന്തവാടി  പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു


ആക്‌സിഡന്റ് റെസ്ക്യൂ എമർജൻസി ആംബുലൻസ് സർവീസ് 👇

WMO ആംബുലൻസ് സർവീസ് . മാനന്തവാടി വയനാട് 

 8606295100

അപകടങ്ങളിൽ പെടുന്നവരെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മാനന്തവാടിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ സൗജന്യ സേവനവുമായി ഞങ്ങളുണ്ട് 👆

Post a Comment

Previous Post Next Post