പാലക്കാട് തൃത്താല :പരുതൂർ കുളമുക്ക് കാണാതായ സുരഭി (25) തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ കാലത്ത് 11 മണി മുതൽ കാണാനില്ലെന്ന് ഭർത്താവ് തൃത്താല പോലീസിൽ പരാതി നൽകിയിരുന്നു
തൊട്ടടുത്ത വീട്ടുകാർ അടിച്ചു വാരിയത് കളയാൻ പോയപ്പോൾ കിണർ വല നീങ്ങി കണ്ടപ്പോൾ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടല്ല
