കുന്നംകുളം ചാട്ടുകുളത്തിൽ അജ്ഞാതമൃതദേഹം കണ്ടെത്തി



 തൃശ്ശൂർ കുന്നംകുളം:ചാട്ടുകുളത്തിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ട് നാലരയുടെയാണ് മൃതദേഹം കണ്ടെത്തിയത്. കുന്നംകുളത്തുനിന്നുള്ള അഗ്നി രക്ഷാ സേനയെത്തി മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ മൃതദേഹം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post