തൃശ്ശൂർ ദേശീയപാതയിൽ കയ്പമംഗലം ബോർഡ് സെന്ററിലാണ് അപകടം ഉണ്ടായത്, കാർ
യാത്രക്കാരായ എരുമപ്പെട്ടി തയ്യൂർ സ്വദേശി ചിങ്ങപുറത്ത് സുരേന്ദ്രൻ (64) ആണ് മരിച്ചത്.
ഗുരുവായൂർ സ്വദേശികളായ അഡ്വ. വിനോദ്, വിഷ്ണു,
എന്നിവർക്കാണ് പരിക്ക്. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ
പെരിഞ്ഞനം ലൈഫ് ഗാർഡ്സ്, ചളിങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസ്
പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇന്ന് പുലർച്ചെ
നാലരയോടെ ആയിരുന്നു അപകടം. തിരുവനന്തപുരത്ത് പോയി വരികയായിരുന്നു കാർ
യാത്രക്കാർ എതിരെ വന്ന ടോറസ് ലോറിയുമായാണ് കൂട്ടിയിടിച്ചത്
