നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്ക്
0
പത്തനംതിട്ട കെ.പി റോഡിൽ മാരൂരിനും ചാങ്കൂരിനും ഇടയിൽ ബൈക്ക് മരത്തിലിടിച്ച് ഒരാൾ മരിച്ചു. കൊട്ടാരക്കര പ്ലാപ്പള്ളി സദേശി രജിത് ആണ് മരിച്ചത്. ഇളമണ്ണൂർ സ്വദേശി അഖിലിന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11.30തോടെയാണ് അപകടം നടന്നത്..