മലപ്പുറം ഒരാടംപാലം വലമ്പുർ റോഡിൽ പമ്പ്ഹൗസിന് സമീപം ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ 24 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ മൃദദേഹം കണ്ടെത്തി.
മൃദദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഈ മാസം 11 മുതൽ തിരൂർക്കാട് നിന്നും യുവാവിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് കിണറ്റിൽ മൃദദേഹം കണ്ടെത്തിയത്. മങ്കട പോലീസും മണ്ണാർക്കാട് നിന്നെത്തിയ ഫയർ ഫോർസും സ്ഥലത്തെത്തി മൃദദേഹം പുറത്തെടുത്തു.
മരണവുമായ ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നതായി മങ്കട പോലിസ് SHO C.K നൗഷാദ് അറീച്ചു
----------------------------------------
*എമർജൻസി അറിയിപ്പുകളും അപകട വാർത്തകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/FA8DRBuo2diGKrMq5yAl5I
