ടിപ്പറിലേക്ക് കയറ്റുന്നതിനിടെ ഹിറ്റാച്ചി മറിഞ്ഞു ഡ്രൈവർക്ക് ദാരുണാന്ത്യം;



ഇടുക്കി വാഴവര കൗന്തിയിൽ ഹിറ്റാച്ചി

ടിപ്പറിലേക്ക് കയറ്റുന്നതിനിടെ

നിയന്ത്രണം നഷ്ടപ്പെട്ട മറിയുകയായിരുന്നു. ഹിറ്റാച്ചി ഓപ്പറേറ്റർ

തമിഴ്നാട് തേനി സ്വദേശി രഞ്ജിത്ത് (21)

ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 7:30 യോടു  കൂടിയായിരുന്നു അപകടം സംഭവിച്ചത്.

കൗന്തി സ്വദേശി മുണ്ടക്കൽ മനോജിന്റെ

ഉടമസ്ഥതയിലുള്ള വാഹനമാണ്

അപകടത്തിൽപ്പെട്ടത്. മറ്റൊരു

കൊണ്ടുപോകുന്നതിനായി ടിപ്പറിൽ

കയറ്റുന്നതിനിടയായിരുന്നു അപകടം.

തെന്നി മാറിയ ഹിറ്റാച്ചി ഒരുവശത്തേക്ക്

മറിയുകയായിരുന്നു. അപകടത്തിൽ

രഞ്ജിത്ത് ഹിറ്റാച്ചിക്ക് അടിയിൽ

അകപ്പെട്ടിരുന്നു. ഗുരുതരമായ

പരിക്കേറ്റ രഞ്ജിത്തിനെ കട്ടപ്പനയിൽ

നിന്നും ഫയർഫോഴ്സ് സംഘവും

നാട്ടുകാരും ചേർന്നാണ്

പരിക്ക് ഗുരുതരമായതിനാൽ

ചികിത്സയിൽ തുടരവേ

മരണപ്പെട്ടത്.


Post a Comment

Previous Post Next Post