കോഴിക്കോട്.തലയിൽ തേങ്ങ വീണ് പ്രവാസി യുവാവ് നിര്യാതനായി. സൗദി അറേബ്യയിലെ ഹായിൽ പ്രവിശ്യയിൽ ജോലി ചെയ്യുന്ന അത്തോളി പുനത്തിൽ പുറായിൽ മുനീർ (49) നാട്ടിൽ ലീവിന് വന്ന് തിരിച്ചു പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.
അസുഖ ബാധിതനായി കിടപ്പിലായിരുന്ന ഉപ്പയെ പരിചരിക്കുന്നതിനായി കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടിലേക്ക് ബൈക്കിൽ സഞ്ചരിക്കുന്ന സമയത്ത് വഴിയരികിലെ തെങ്ങിൽ നിന്ന് കരിക്ക് തലയിൽ പതിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി…......