സ്കൂൾ ബസ്സിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് 9വയസ്സുകാരി മരണപ്പെട്ടു

 



മലപ്പുറം താനൂർ തയ്യാല പാണ്ടിമുറ്റം ഇന്ന് ഉച്ചയോടെ 12:20ന് ആണ് അപകടം സ്കൂൾ ബസ്സിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിച്ച് ഗുരുതര പരിക്കുകളോടെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലും തുടർന്ന് തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ എത്തിച്ചപ്പോയെക്കും മരണപ്പെട്ടു പാണ്ടി മുറ്റം സ്വദേശി വെള്ളിയത്ത് ഷാഫിയുടെ മകൾ ഷഫ്‌ന ഷെറിൻ 9വയസ്സ് ആണ് മരണപ്പെട്ടത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ

പരീക്ഷ കഴിഞ്ഞ് വരികയായിരുന്ന വിദ്യാര്‍ഥിനി തന്റെ സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷം റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ എതിരെ വന്ന ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. സ്‌കൂള്‍ ബസില്‍ ഡ്രൈവര്‍ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. അപകടം നടന്ന വിവരം ബസ് ഡ്രൈവര്‍് അറിഞ്ഞിരുന്നില്ല. അപകട ശേഷം ബസ് പോകുന്നത് പുറത്തുവന്ന സിസി ടിവി ദൃശ്യങ്ങളില്‍ കാണാം.



 നന്നമ്പ്ര  സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്  മരണപ്പെട്ട   ഒന്‍പതുവയസുകാരി ഷെഫ്‌ന ഷെറിന്‍



Post a Comment

Previous Post Next Post