പൊന്‍മുടിയില്‍ കാര്‍ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് 3 പേര്‍ക്ക് പരുക്ക്തിരുവനന്തപുരം പൊന്‍മുടിയില്‍ കാര്‍ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരുക്ക്. തലയില്‍ പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്… വൈകിട്ട് 5.15 ന് പൊന്‍മുടി 12ാമത്തെ വളവില്‍ വച്ചാണ് സംഭവം.

ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണം.

കരമന സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്മുടി പൊലീസും, വിതുര ഫയര്‍ഫോഴ്സും, വിനോദ സഞ്ചാരികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Post a Comment

Previous Post Next Post