പത്തനംതിട്ടയില്‍ വെള്ളത്തില്‍ വീണ് വയോധികന്‍ മരിച്ചു
പത്തനംതിട്ട പന്തളത്ത് വയോധികന്‍ വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പന്തളം കുളനട ചൈതന്യയില്‍ ശശിധരന്‍ നായര്‍ (70) ആണ് മരിച്ചത്.

പത്തടിയോളം താഴ്ചയുള്ള വെളളമുളള കുഴിയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പന്തളം SHO യുടെ സാന്നിധ്യത്തില്‍ അടൂര്‍ ഫയര്‍ & റെസ്ക്യൂ അസി. സ്റ്റേഷന്‍ ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു

Post a Comment

Previous Post Next Post