കാറിൽ ഇടിച്ച് ക്രൂയ്സർ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു 8പേർക്ക് പരിക്ക്

 കോട്ടയം പാലാ പൊൻകുന്നം റൂട്ടിൽ പൂവരണി അമ്പലത്തിനു സമീപം. ഇന്ന് പുലർച്ചെ 5മണിയോടെ ആണ് അപകടം കാറിൽ ഇടിച്ച് ക്രൂയ്സർ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു 8പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം സംഭവസ്ഥലത്ത് നാട്ടുകാരും ഫയർഫോഴ്‌സ് ചേർന്ന് പരിക്കേറ്റവരെ പാലാ ആശുപത്രിയിൽ എത്തിച്ചു.. തുടർന്ന് 8 പേരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി


റിപ്പോർട്ട് : സനന്ദു കോട്ടയം പാലാ

Post a Comment

Previous Post Next Post